ആഹാരം        
    ദേശീയബോധമുള്ളവരും
 ദേശാഭിമാനികളും
 ദേശസ്നേഹികളും
 ഭരിക്കുമ്പോൾ
 അതിർത്തിയിലെ 
 മഞ്ഞുമലകൾകാക്കുന്ന
 ധീരജവാന് ചപ്പാത്തിയും
 കറിയും വയറുനിറക്കാനില്ലന്നു
 കേൾക്കുന്ന ത്യാഗവും
 ഭക്തിയും എന്താണാവോ?.
 
 ഉപഹാരമല്ല, പ്രശംസയല്ല 
 അതിരുകക്കുന്നവന്
 ആഹാരമില്ലങ്കിൽ
 പിന്നെയെന്തു പ്രചോദനം.
 
      
       
            
      
  Not connected :    |