ബാക്കി
പരിഭ്രമം,സൌഹൃദം,ചിരി,
പ്രണയം,
വികൃതി,മുദ്രാവാക്യം
വിരഹം....തീര്ന്നു..
അവസാനം,
ബെഞ്ചില് കൊത്തിവച്ച
പേരും, നെഞ്ചിലെ
ആരും കാണാത്ത മുറിവും,
മാത്രം ബാക്കി.......
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|