പെണ്ണ് - തത്ത്വചിന്തകവിതകള്‍

പെണ്ണ് 

പെണ്ണ്
പെണ്ണ് , നീ സൂക്ഷികുക
നിന്നെ വിഷികും കഴുകന് കണ്ണുകളെ
നിന്റെ കവിതടത്തെക്
പിന്നെ, നിന്റെ തുടുത്ത രക്ത ചുവപ്പുള്ള ചൂടിലേക്കും
നിന്റെ മാംസ പേശികളിലേക്കും പായുന്ന
ആ നോട്ടങ്ങൾ
പെണ്ണ് , നീ സുശികുച്ചുകൊൾക
നെ അറിയാതെ
നിന്നെ പിന്തുടരുന്ന നോട്ടങ്ങൾ
നിന്റെ ഗ്രാമത്തിൽ
നിന്റെ കിടപ്പറ വാതിൽ
നീ പോലും അറിയാതെ നിന്നെ
പിന്തുടരുന്ന അഹ് കണ്ണുകളെ
നീ അറിയാതെ
നീ പലവട്ടം കൊല്ലപ്പെട്ടിരിക്കുന്നു
ഒഴിന ക്ലാസ് മുറികളിൽ
ചേരി പായുന്ന തീവണ്ടിയിൽ
അങ്ങനെ പല തവണ
നീ മൃതു വരിച്ചിരിക്കുന്നു
പെണ്ണെ ഇനിയും
മൃതു വരികത്തിരികാം
നീ ഒരു വേള ശ്രെദ്ധിക്കുക
നിന്നെ പിന് തുടരുന്ന
ചാറ്റ് ജാലകങ്ങൾ
ഒളിഞ്ഞു നിൽ ക്കുന്ന കാമറ കണ്ണുകളെ
പെണ്ണെ നീ സൂക്ഷിച്ചു കൊൾക
ഇനി ഒരു സൗമ്യയും
ജിഷയും പിറക്കാതെ ഇരിക്കാനായി എങ്കിലും
നീ നിന്നെ തന്നെ സൂക്ഷിച്ചു കൊൾക


up
0
dowm

രചിച്ചത്:suvarnaaneesh
തീയതി:15-01-2017 10:02:37 AM
Added by :Suvarna Aneesh
വീക്ഷണം:152
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :