മകരസംക്രാന്തി - തത്ത്വചിന്തകവിതകള്‍

മകരസംക്രാന്തി 

അസമിൽ ഭോഗാലിയും
പഞ്ചാബിൽ ലോദിയും
ഗംഗയിൽ മേഘമേളയും
തെലങ്കാനയിൽസംക്രാന്തിയും
തമിഴകത്തു പൊങ്കലും
കേരളത്തിൽ തിരുവാതിരയും
ആര്യദ്രാവിഡസംസ്കാരത്തിലെ
വിയോജിപ്പിലെ യോജിപ്പുമായ്
രാജ്യങ്ങളുടെ ചേർച്ചയിൽ
ആഘോഷങ്ങളുടെ മഹാരാജ്യം


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:15-01-2017 07:00:19 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :