നിറഞ്ഞ ചഷുകം - തത്ത്വചിന്തകവിതകള്‍

നിറഞ്ഞ ചഷുകം 

ചുണ്ടിലെ നിറഞ്ഞ ചഷുകം
പിന്നീട് വേദനയുടെ ബോധക്കേടാണ് ,
വീണ്ടും വീണ്ടും നേരിന്റെ കഥകൾ
വേദനകളാണ് !
ഹൃദയം താളബോധം തീരെയില്ലാത്ത
യൗവനം തീർത്ത സ്വാതന്ത്രത്തിൽ
യിപ്പോൾ പകരംവീട്ടിയിരിക്കുന്നു !
കാലുകൾ വിറപൂണ്ടു കണ്ണുകൾ മങ്ങി
വീണ്ടും വീണ്ടും ---
നിറഞ്ഞ ചഷുകം ---
പിന്നീട്-
വേദനയുടെ ബോധക്കേടാണ്.


up
0
dowm

രചിച്ചത്:ലാദർഷാ
തീയതി:16-01-2017 04:42:01 PM
Added by :ladarsha
വീക്ഷണം:103
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :