പ്രണയവും ദാമ്പത്യവും  - മലയാളകവിതകള്‍

പ്രണയവും ദാമ്പത്യവും  

കാമം ശരീരത്തോട് യുദധം ചെയ്യാൻ തുടങ്ങിയപ്പോൾ ---
പ്രണയം ആത്മഹത്യ ചെയ്തു !
ശേഷം ......
നീയും ഞാൻ ഉം പുറം കാഴ്ചകളിലെ
നോക്കുകുത്തികളായി .

പിന്നെ ......
മരിക്കുവോളം ...
ഹൃദയമില്ലാത്തവരായി ജീവിച്ചു.


up
0
dowm

രചിച്ചത്:ladarsha
തീയതി:17-01-2017 04:48:25 PM
Added by :ladarsha
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :