മരത്തിന്റെ വിലാപം - തത്ത്വചിന്തകവിതകള്‍

മരത്തിന്റെ വിലാപം 

മരങ്ങൾക്കു കൂട്ടുകാരുണ്ട്.
മരങ്ങൾക്കു വികാരമുണ്ട്.
മരങ്ങൾക്കു ശുശ്രുഷയുണ്ട്.
മരങ്ങൾക്കുവിഷമമുണ്ട്.
കരുണയുള്ളകുട്ടികൾ.
കായ പെറുക്കാൻ വരുന്നവർ
കരുണയുള്ള അമ്മമാർ
തണലിലിരിക്കാൻ വരുന്നവർ.
അച്ഛന്മാരാവർ ഒന്നിച്ചിരുന്നു
വൈകിട്ട് കാറ്റു കൊള്ളും
അല്പം വാചകവുമാകും.
മരംനശിച്ചാൽ
മനസ്സ് നശിക്കും
മൃഗം നശിക്കും
മനുഷ്യനുംനശിക്കും
മരത്തിന്റെ ത്യാഗമറിയാൻ.
മനുഷ്യനോന്നിച്ചു ചേരണം.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:17-01-2017 09:34:20 PM
Added by :Mohanpillai
വീക്ഷണം:132
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :