കച്ചവടം. - തത്ത്വചിന്തകവിതകള്‍

കച്ചവടം. 

കച്ചവടത്തിലെ കളികളറിയാതെ
പ്രകൃതിയെന്നുംഅനുഗ്രഹിക്കുന്നു.
മൃഗങ്ങൾ പ്രസവിക്കുന്നു.
മരങ്ങൾ കായ്ക്കുന്നു
ആകാശംപെയ്യുന്നു.
നദികളൊഴുകുന്നു.
കടലുകനിയുന്നു
ദുരവസ്ഥയറിയാതെ
സ്നേഹം വഴിഞ്ഞൊഴുകിയെങ്കിലും.
മനുഷ്യൻ വെറും പിശാചായി.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:17-01-2017 09:52:54 PM
Added by :Mohanpillai
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :