കുരുക്ഷേത്രം.
ചന്തമേറിയ
മൽസ്യഗന്ധിയെ
മോഹിച്ച ശന്തനു-
അറിഞ്ഞില്ല
രാജസിംഹാസനം
വെട്ടിമുറിക്കും
പരമ്പരയായ
പാണ്ഡവരും
കൗരവരും
ഭാരതവര്ഷത്തിന്റെ
കുരുക്ഷേത്രത്തിൽ
പരസ്പരംകൊന്നുതള്ളും
കണ്ണീർകടലിനായ്.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|