മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നിസ്സഹായതയിൽ,
കൊല്ലുന്നവർക്കറിയില്ല.
നിസ്സഹായരുടെവിലാപം.
അന്നംതേടുന്നവരാകാം
കൊല്ലപ്പെട്ടവൻ അച്ഛനോ,
മകനോ, അമ്മക്കും
അടുത്ത ബന്ധുവിനും
ചുടുകണ്ണീർ നൽകും
വറ്റില്ലൊരിക്കലും
നിറകുടമൊഴുക്കും
ശ്വാസംനിലക്കുംവരെ.
0
രചിച്ചത്:മോഹൻ.
തീയതി:19-01-2017 10:52:26 PM
Added by :
Mohanpillai
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :