ദേവൻ.
ദേവാലയം നല്ല കച്ചവടം
പ്രസാദവും.പ്രാർത്ഥനയും
വഴിപാടുകളും കാശിന്റെ.
മതിപ്പിലെ കോലാഹലങ്ങൾ.
ആരോ പറഞ്ഞതുപോലെ.
ദൈവമിന്നു നിങ്ങളുടെ
കനകവിഗ്രഹങ്ങളില്ലാത്ത
മനസിലെ യമ്പലത്തിൽ.
ആരുമറിയാതെ,കാണാതെ.
ഓടിയൊളിച്ചിട്ടുനാളേറെയായി.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|