കർണന്റെ ദുരന്തം.p - തത്ത്വചിന്തകവിതകള്‍

കർണന്റെ ദുരന്തം.p 

രഥേയനായി വളർന്നിട്ടും
അമ്മയോടുള്ള വാഗ്ദാനം പാലിക്കാൻ
പാണ്ഡവർക്കു ജീവൻ നൽകി
കൃഷ്ണന്റെ അടവിൽ അർജുനൻ ജയിച്ചിട്ടും
വാഗ്ദാനം പാലിച്ച മൂത്ത മകൻ
ഉള്ളിലൊരു തീച്ചൂളയായി
ആ 'അമ്മ വാ തുറന്നപ്പോൾ
സഹോദരന്റെമരണത്തിൽ
സ്തബ്ധരായി പാണ്ഡവർ.

വിജയമല്ല, കീർത്തിയല്ല.
ദുഖത്തിലാഴ്ന്നവർ
ദുരന്ത കഥയുമായ്
സിംഹാസനത്തിലിരിക്കാൻ

പുഞ്ചിരിയല്ല
വിജയത്തിന്റെ.
പുനർ ചിന്തനം
സഹോദരന്റെ
വിടവാങ്ങലിൽ.

up
0
dowm

രചിച്ചത്:മോഹൻ.
തീയതി:21-01-2017 06:28:50 PM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me