ഭരണം - തത്ത്വചിന്തകവിതകള്‍

ഭരണം 

പരീക്ഷകൾപാസ്സായി-
തലപ്പത്തിരുന്നാൽ
നിരീക്ഷണമായില്ല.

തലയൊന്നു വെറുതെ
മിനക്കെടുത്താതെ
ഉറങ്ങി കിടക്കുന്ന
കഴിവ് കണ്ടെത്തണം.

പ്രമേയമല്ല
പ്രസംഗമല്ല
പ്രവർത്തിയുടെ
തരംഗമാണു-
ഭരണത്തിന്റെ
വിദഗ്ധരൂപം.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:21-01-2017 07:03:58 PM
Added by :Mohanpillai
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :