ക്ഷണമാത്ര - മലയാളകവിതകള്‍

ക്ഷണമാത്ര 

യാമിനിയിൽ വിടർന്നുണർന്ന്
സുഗന്ധം പരത്തുന്ന മുല്ല മൊട്ടിനും
പകലൊളിയിൽ ഒരു മുടിപൂവായ് മാറുവവാനല്ലേ വിധി.
മാരിവില്ലിൻ മടിയിലെ സുന്ദര മയൂര നടനവും,
വെൺശംഖിനുള്ളിലെ സരോവര കമലത്തിൻ
പ്രണവ നാദവും,
വർഷാതപത്തിൽ വിടരുന്ന മഴവില്ലിൻ അഴകാർന്നചന്ദവും
ക്ഷണമാത്രയോ..........




up
0
dowm

രചിച്ചത്:Sunesh kuttippuram
തീയതി:22-01-2017 09:52:19 AM
Added by :Sunesh kuttippuram
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :