കലോത്സവത്തിൽ .... - തത്ത്വചിന്തകവിതകള്‍

കലോത്സവത്തിൽ .... 

കലോത്സവത്തിലെ
കലാകിരീടത്തിനായ്
അപ്പീലുകാരും
മത്സരിക്കുന്നു.

പിന്നിലെ കുത്തുകൾ
കലയുടെ പ്രതിഭയെ
ഉടച്ചു വീഴ്ത്താൻ
കോഴ വാങ്ങുന്ന
നിഴൽ കുത്തുകൾ
കറുത്ത നിമിഷങ്ങൾ.

കേവലമാകാതെ
കേരളം മാറണം
അംഗീകാരത്തിനായ്‌
കലയെ ചതിക്കുന്ന
വിധികർത്താക്കളെ
കലാവേദികളിലെ
ഇത്തിൾകണ്ണിയാകാതെ
സ്വയം വിടവാങ്ങുക.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:22-01-2017 07:30:08 PM
Added by :Mohanpillai
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :