ചെമപ്പുനാടയിൽ - തത്ത്വചിന്തകവിതകള്‍

ചെമപ്പുനാടയിൽ 

ഇന്നുപിടിച്ച കള്ളപ്പണവും
ഇന്നലെ പിടിച്ച സ്വർണ്ണക്കട്ടിയും
ഇന്നുനടന്ന ബാങ്കുകൊള്ളയും
ഇന്നലെനടന്നകൊലപാതകവും.
ആർക്കുവേണ്ടിയെന്നറിയില്ല
പിടിച്ചിട്ടും ഒന്നുമറിയാതെ
നിയമത്തിൽകുരുക്കി യൊരുക്കി
അനന്തമായ ഫയലിൻകൂട്ടത്തിൽ
ആരുടെ നിത്യ ശാന്തിക്കായി
നിത്യ വിശ്രമമൊരുക്കുന്നു.




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:22-01-2017 07:45:06 PM
Added by :Mohanpillai
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :