തൊഴിൽ
തൊഴിലിന്റെ മറവിൽ
ഉച്ചനീചത്വം പറഞ്‍
മനുഷ്യരെയകറ്റി
ഭാരതമിന്നും
വേദന തിന്നുന്നു
പല തട്ടുകളിലായ്.
കളിത്തട്ടുകൾ മാറ്റി
കളങ്ങളെല്ലാം
ഒരുപോലെയാക്കണ്ട
കാലം കഴിഞ്ഞു.
അടുക്കളയും
അരങ്ങുംവേറെ
തിരിച്ചതിന്റെ
വിന കാരണം
നഷ്ടമായതു
രാഷ്ട്രനിർമ്മാണം.
Not connected : |