പ്രതിഷ്ട. - തത്ത്വചിന്തകവിതകള്‍

പ്രതിഷ്ട. 

അമ്പലം വിട്ടു-
ചുറ്റുവിളക്കും
ദീപാരാധനയും
പള്ളിവേട്ടയും
ആറാട്ടുമെല്ലാം
മനുഷ്യമനസിലെ
ചുറ്റമ്പലത്തിൽ
ശാന്ത നിശബ്ദതയിൽ
ശാന്തിവനത്തിലേക്കുള്ള
തീര്ഥയാത്രയിൽ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:22-01-2017 08:41:59 PM
Added by :Mohanpillai
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :