വിശുദ്ധിപത്രം. - തത്ത്വചിന്തകവിതകള്‍

വിശുദ്ധിപത്രം. 

വികാരങ്ങളും
വിചാരങ്ങളും
പഠിപ്പിക്കുന്ന
പൊരുത്തങ്ങളും
വൈരുധ്യങ്ങളും
ജീവിതത്തിലെ
വിനയത്തിന്റെ
വിശുദ്ധി പത്രം.


വാക്കും കർമവും
കോർത്തിണക്കും
സങ്കല്പങ്ങളെ
യാഥാർഥ്യമാക്കും
മനുഷ്യനൊരു
വെള്ളി നക്ഷത്രം.

ഭൗതിക ചിന്ത
വേദവാക്യമായ്
കമ്പോളങ്ങളിൽ
കണ്ണു നട്ടവർക്
ആല്മീയ ചിന്ത
വെറുംവിനോദം.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:23-01-2017 10:05:26 PM
Added by :Mohanpillai
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :