കാണികൾ.
ജയിക്കാൻ വേണ്ടിമാത്രം
തൊൽകാൻവേണ്ടി മാത്രം.
രണ്ടുകൂട്ടരുണ്ടങ്കിലും
മത്സരിക്കാത്തവർ വെറും
മത്സരക്കാരെ മാനിക്കുന്ന
നിശബ്ദതയിലെ കാണികൾ
സ്വാധീനമൊന്നുമാത്രം.
മനുഷ്യാവകാശംവിമർശിച്ചു
സ്വന്തമെന്നതിനെ രക്ഷിക്കുന്ന
കാഴ്ചകണ്ടു പകച്ചുനിൽക്കുന്ന
ജനാധിപത്യ വിശ്വാസികൾ
ജനമെന്ന സമ്മതിദായകർ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|