എതിർപ്പ് മാത്രം. - തത്ത്വചിന്തകവിതകള്‍

എതിർപ്പ് മാത്രം. 

എങ്ങിനെ നടപ്പാക്കുമെന്നാരും പറയില്ല.
എന്തെങ്കിലും പറഞ്ഞാലെതര്ക്കുന്നവർ
സമൂഹത്തിന്റെ നടുനായകന്മാരായാൽ
പുത്തൻകൂറ്റുകാരുടെ പടത്തലവനായ്‌
പുതിയ സംസ്കാരത്തിന്റെ കൊടിയുയർത്തും
സങ്കടം മാത്രമായ് ഒന്നും നടക്കാത്തദുരവസ്ഥയിൽ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:23-01-2017 10:36:44 PM
Added by :Mohanpillai
വീക്ഷണം:125
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :