റെയിൽ പാളം - തത്ത്വചിന്തകവിതകള്‍

റെയിൽ പാളം 

യാത്രയൊരുമരണം.
പഴക്കംചെന്നപാളം
പാളംതെറ്റിയപകടം.
അപകടത്തിൽ മരണം.
അതിലേറെ പരുക്കുകൾ..

അപകടത്തിലനുശോചനം
മന്ത്രിയും കൂട്ടരും വന്നു പോയി.
അനുശോചനങ്ങളൊഴുകുന്നു
സഹായധനപ്രഖ്യാപനം
ലക്ഷങ്ങൾ കുടുംബങ്ങൾക്ക്.
വലിയ പരുക്കിന്‌ പകുതി.
ചെറിയ പാര്ക്കിനത്തിലും പകുതി
ദുഃഖാചരണങ്ങൾ വേറെയും.

വീറും വാശിയും വീണ്ടും
ചൂണ്ടുന്നു പാളത്തിലേക്ക്.
അന്വേഷണങ്ങൾ കാറ്റിൽപറത്തി
പിന്നയും പാളം സഹായധനത്തിനായ്.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:24-01-2017 05:02:09 PM
Added by :Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :