പെൺകുഞ്ഞിനായ്.
പെൺകുഞ്ഞിനെ വെറും
കടലാസ്സുകഷണംപോലെ
ചുരുട്ടിക്കൂട്ടി എറിയാൻ,
ഇവളെന്തു പാപം ചെയ്തു.
സീതയും,മണ്ഡോദരിയും
പാഞ്ചാലിയുംജാൻസിറാണിയും
ഭാരത ചരിത്രത്തിന്റെ.
മഹിളാപ്രഭാവങ്ങൾ.
മകളെ സംരക്ഷിക്കാൻ
ദുരവസ്ഥഅതിജീവിക്കാൻ
അച്ഛൻ പഠിപ്പിക്കണം
'അമ്മ പഠിപ്പിക്കണം
എല്ലാവരും പഠിപ്പിക്കണം
നാടിന്റെ മാനം കാക്കാൻ.
Not connected : |