ആശ്രമത്തിൽ - തത്ത്വചിന്തകവിതകള്‍

ആശ്രമത്തിൽ 

തട്ടിയുംമുട്ടിയും
തോളുരുമ്മിയും.
ശരീരഭാഷ മാറ്റിയും
ഒളിഞ്ഞും തെളിഞ്ഞും
ഏറെ പാടുപെട്ടു
പെണ്ണിനെവഹിച്ചു
ചരിത്രത്തിന്റെ
കറുത്ത ഏടുകളിൽ
വലിച്ചെറിയുന്ന
ദുഷ്യന്തന്മാരെ
സൂക്ഷിക്കണം
അണിഞ്ഞൊരുങ്ങി
മെലിഞ്ഞുനടക്കുന്ന
ശകുന്തളമാരെ!!


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:24-01-2017 09:54:19 PM
Added by :Mohanpillai
വീക്ഷണം:66
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :