പരിഭവം  - തത്ത്വചിന്തകവിതകള്‍

പരിഭവം  

മങ്ങി തുടങ്ങിയ പ്രകാശത്തിന്‍റെ
തല്ലിക്കെടുത്തിയ ഓര്‍മകളുമായി
ചിന്തകള്‍ക്ക് തീപിടിപ്പിക്കുകയായിരുന്നു ഞാന്‍
ഇരുട്ടിലെന്‍ നിഴലും ഞാനുമായ്
പരിഭവം പറഞ്ഞു തുടങ്ങുമ്പോള്‍
ഒളികണ്ണുമായ് എത്തിയ പാലൊളി ചന്ദ്രിക
മൃദുഹാസമോടെ തിരിഞ്ഞു പോയതെന്തിനായ് ......


up
0
dowm

രചിച്ചത്:സായി രാജ്
തീയതി:24-01-2017 10:17:05 PM
Added by :sairaj
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me