ജനസമ്മതി. - തത്ത്വചിന്തകവിതകള്‍

ജനസമ്മതി. 

സമ്മതിദാനം,
വലിയ ദാനം.
പൗരന്റെയവകാശം
മൗലികാവകാശം
ജനാധിപത്യത്തിലെ
അനന്തരാവകാശിയെ
അഞ്ചുവര്ഷത്തേക്കു
നിർണയിക്കുംകയ്യൊപ്പ്.

ഉദ്ദേശമറിയാതെ
അക്ഷരമറിയാതെ
വോട്ടുകളെത്രയോ
അസാധുവാക്കുന്നു
ആളുമാറി ചെയ്യുന്നു.
ചെയ്യാതെയുമിരിക്കുന്നു.

സ്വതന്ത്രമീ
രാജ്യത്തിൻറെ
ജനതക്കു
കിട്ടിയ വാക്ക്.






up
0
dowm

രചിച്ചത്:മോഹൻ.
തീയതി:25-01-2017 01:37:13 PM
Added by :Mohanpillai
വീക്ഷണം:68
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :