അനന്തരം.d - തത്ത്വചിന്തകവിതകള്‍

അനന്തരം.d 

ഗർഭപാത്രത്തിലെ,
കാളിയമർദനം കഴിഞ്‍
ആൺ കുഞ്ഞുമായി
വീട്ടിലെത്തിയപ്പോൾ
വീട്ടിലെ നായകൻ
നിർദ്ദേശ്ശങ്ങളുമായ്.
.
പണത്തിന്റെനഷ്ടത്തിൽ
പുലഭ്യങ്ങളുമായ്
ആ വിദ്യാസമ്പന്നൻ
ആ രാത്രി തന്നെ
അടിച്ചിറക്കാൻ,
ഭ്രാന്തനായ്‌
എ,ഡി. ഛ്.ഡി യുടെ.
ഭ്രമരത്തിലെന്നപോൽ.

പിന്നയും രക്തസ്രാവത്തിൽ
ആശിച്ചു പോയി,അമ്മയും
അച്ഛനും അടുത്തുണ്ടായിരുന്നങ്കിൽ
എന്നോർത്ത് സങ്കടത്തിലായി.
up
0
dowm

രചിച്ചത്:മോഹൻ.
തീയതി:26-01-2017 11:54:50 AM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me