അറുപത്തിയെട്ട് - തത്ത്വചിന്തകവിതകള്‍

അറുപത്തിയെട്ട് 

വീണ്ടുമൊരോർമദിനം.
ഭാരതമെന്നമണ്ണിലെ.
പാവനതയിലിന്നു
ഭരണഘടനയിലെ
സുതാര്യതയിൽ.
ഓർമിപ്പിക്കുന്നു
അറുപത്തിയെട്ടാം
ആഘോഷത്തിലെ
പുത്തൻപ്രതിജ്ഞയുമായ്
വീണ്ടുമീ മക്കൾ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:26-01-2017 12:02:51 PM
Added by :Mohanpillai
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :