വറവ് - തത്ത്വചിന്തകവിതകള്‍

വറവ് 

കൊച്ചുകേരളത്തിൽ
പിച്ചവയ്ക്കുന്നവർക്
പച്ചയുടെവരദാനം
നിശ്ചയമെന്നത് സത്യം.

കുളവും കാടും
പാടവും തിരിച്ചു
കൊണ്ടുവരാൻ
ആറും തൊട്ടും
നിറയ്ക്കണം.
മഴവെള്ള-
മിന്നു വെറും
സ്വപ്നമായി.




up
0
dowm

രചിച്ചത്:മോഹൻ,
തീയതി:26-01-2017 12:32:37 PM
Added by :Mohanpillai
വീക്ഷണം:90
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :