പുരോഗതി - ഹാസ്യം

പുരോഗതി 

പുരോഗതി

ഒരു നാൾ നടക്കാനിറങ്ങിയപ്പോൾ
നടപ്പാത കാണാനില്ല.
രാജവീഥി നടപ്പാതയെ അതിക്രമിച്ചു കടന്നിരിക്കുന്നു;
വാഹനങ്ങൾ ചീറിപ്പായുന്നു.
കാഴ്ചകൾ കണ്ട് നടക്കുന്നതിന്റെ സുഖം
ഇനിയെവിടെ കിട്ടും?
പെട്ടെന്ന് ഓർത്തത് അമേരിക്കയിലുള്ള
മകനെക്കുറിച്ചാണ്.
അവൻ കുറേ നാളായി വിളിക്കുന്നു.
അവിടെ ഇത്രമാത്രം പൂരോഗമിച്ചിട്ടില്ലത്രെ.up
0
dowm

രചിച്ചത്:Neelakantan T R
തീയതി:01-02-2017 01:14:39 PM
Added by :Neelakantan Raman
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me