പുരോഗതി - ഹാസ്യം

പുരോഗതി 

പുരോഗതി

ഒരു നാൾ നടക്കാനിറങ്ങിയപ്പോൾ
നടപ്പാത കാണാനില്ല
രാജവീഥി നടപ്പാതയെ അതിക്രമിച്ചു കടന്നിരിക്കുന്നു
വാഹനങ്ങൾ ചീറിപ്പായുന്നു
കാഴ്ചകൾ കണ്ട് നടക്കുന്നതിന്റെ സുഖം
ഇനിയെവിടെ കിട്ടും?
പെട്ടെന്ന് ഓർത്തത് അമേരിക്കയിലുള്ള
മകനെക്കുറിച്ചാണ്.
അവൻ കുറേ നാളായി വിളിക്കുന്നു.
അവിടെ ഇത്രമാത്രം പൂരോഗമിച്ചിട്ടില്ലത്രെ.











up
1
dowm

രചിച്ചത്:Neelakantan T R
തീയതി:01-02-2017 01:18:41 PM
Added by :Neelakantan T.R
വീക്ഷണം:336
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :