വിവേകം.l
പ്രേമ നൈരാശ്യത്താൽ.
പെട്രോളൊഴിച്ചു
പെണ്ണിനെ കൊന്നും.
സ്വയംകത്തിച്ചും
ജീവനൊടുക്കാൻ
ഒരുങ്ങുന്ന യാൾ
ഭിഷഗ്വരനായാൽ
വിവേകത്തിന്റെ
ശക്തിയെങ്ങനെm
മനസ്സിലുദിക്കും?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|