കണക്കുകൾ. - തത്ത്വചിന്തകവിതകള്‍

കണക്കുകൾ. 

വരവും ചിലവും.
നിരത്തുന്ന
വാർഷിക നിർണയം
വരദാനംപോലെ.
പ്രതീക്ഷകൾക്കു പൊള്ളലേറ്റു
ചിലരൊക്കെ വിഷമത്തിലാകും..

കടത്തിലും
അഴിമതിയിലും
ജനജീവിതം
നശിപ്പിക്കുന്ന
ആധുനിക
രഹസ്യമന്ത്രം
മത്സരത്തിന്റെ
വേരുകളുറപ്പിക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:01-02-2017 07:41:15 PM
Added by :Mohanpillai
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :