മാലിന്യം - തത്ത്വചിന്തകവിതകള്‍

മാലിന്യം 

കടിച്ചും പറിച്ചും
കുറിച്ചും നാട്ടിലെ
പൊതുനിരത്തുകൾ
നരകമാകുന്നു.

വഴിയിലും.
പുഴയിലും
പറമ്പിലും.
കുളത്തിലും.
പെരുകുന്നു
രോഗാണുക്കൾ.

പൊരിച്ചതും
വറുത്തതും,
കരിച്ചതും.
മാലിന്യത്തിൻ
കൂമ്പാരങ്ങൾ
നിറക്കുന്നു
നഗരത്തിൽ
മധ്യഭാഗം.

പട്ടിയും പൂച്ചയും
കൊതുകുംപുഴുവും.
രോഗങ്ങൾ നിരത്തി
ആധുനികന്റെ
അഴുക്കുചാലുകൾ
സ്‌വൈരം കെടുത്തുന്നു.




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:01-02-2017 09:16:12 PM
Added by :Mohanpillai
വീക്ഷണം:404
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :