പടയണി - തത്ത്വചിന്തകവിതകള്‍

പടയണി 

പടയണികഴിഞ്ഞു
പണ്ടത്തെയോർമകൾ
മനസ്സിൽ സൃഷ്ടിച്ച
ഭീകര ഭാവങ്ങൾ.

പഴമയുടെ പെരുമ
കലാപമൊരുക്കി
ഭൂതവുംവർത്തമാനവും
പല രൂപഭാവങ്ങളിൽ
വിത്യസ്ഥമല്ലാതെ
ചരിത്രം ആവർത്തിക്കുന്നു

മാനവഹൃദയത്തിൽ
ഉദിച്ചുയരുന്ന,
ചെറിയയുദ്ധങ്ങൾ
വളർന്നുവലുതാകുന്നു
ആധുനിക യുഗത്തിന്റെ
അന്ധകാരകോട്ടകളിൽ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:01-02-2017 10:20:43 PM
Added by :Mohanpillai
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :