തിരക്കിൽ. - തത്ത്വചിന്തകവിതകള്‍

തിരക്കിൽ. 

ദൈവത്തെ കാണാനും
ബസ്സിൽ കയറാനും
സദ്യകളിലും
മദ്യശാലകളിലും
എല്ലാതിരക്കിലും
ഇടിച്ചുകയറ്റം.

ആനുകൂല്യമുണ്ടങ്കിലും
അധികാരമുണ്ടങ്കിലും
അവകാശമുണ്ടങ്കിലും
മെല്ലെപ്പോക്കൊരു
കലയാക്കുന്നവർ
വാശി പിടിപ്പിക്കും.

സ്വർഗ്ഗത്തിൽച്ചെന്നാലും
നരകത്തിൽ ചെന്നാലും
മനുഷ്യ മൃഗത്തിന്റെ
വല്ലാത്തൊരുതിരക്ക്.
up
0
dowm

രചിച്ചത്:മോഹൻ.
തീയതി:02-02-2017 09:05:48 PM
Added by :Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me