ബീവറേജ്‌സ്, - തത്ത്വചിന്തകവിതകള്‍

ബീവറേജ്‌സ്, 

മദ്യശാലകൾക്കും
മദ്യപന്മാർക്കും
കുഞ്ഞുങ്ങളെതിരായ്
സ്ത്രീകളെതിരായ്
മദ്യപിക്കാത്തവരെതിരായ്‌
സമരം നടത്തുന്നു
മുദ്രാവാക്യംവിളിക്കുന്നു.
സാമൂഹ്യനീതിക്കായ്.

സർക്കാരിന് കരം വേണം,
മദ്യപാനിക്കുമദ്യംവേണം
അബ്കാരിക്കു പണംവേണം.
വീടുകൾനശിക്കുന്നതും
അലങ്കോലമുണ്ടാക്കുന്നതും
അവകാശമാക്കുന്നതെന്തുനീതി?





up
0
dowm

രചിച്ചത്:മോഹൻ,
തീയതി:02-02-2017 09:16:58 PM
Added by :Mohanpillai
വീക്ഷണം:117
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :