നഷ്ട്ടം  - തത്ത്വചിന്തകവിതകള്‍

നഷ്ട്ടം  



അണയുന്ന ദീപങ്ങള്‍ അകലുന്ന ബന്ധങ്ങള്‍

മുറിച്ചെറിയപെട്ട മനസിന്റെ

ച്ചായത്തില്‍ തീര്‍ത്ത രൂപങ്ങള്‍ ....

ചിന്തകളില്‍ കടഞ്ഞെടുത്ത മായാ ശില്‍പ്പങ്ങള്‍

തൂലിക തുമ്പുകളില്‍ നിന്നും

കൊഴിയുന്ന അക്ഷര കൂട്ടുകള്‍

എല്ലാം നഷ്ട്ടമാകുന്നുയിന്നെനിക്ക് .......

തടവറകളുടെ കല്ഭിത്തികള്‍ക്കിടയില്‍ അലയുന്ന

മനസുപോലിരുളില്‍ മറയുന്നുയിന്നു ഞാന്‍....


up
0
dowm

രചിച്ചത്:ഫാഇസ് കിഴക്കേതില്‍
തീയതി:02-02-2012 11:29:25 AM
Added by :ഫാഇസ് കിഴക്കേതില്
വീക്ഷണം:541
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :