ചൈതന്യം
രണ്ടര സഹസ്രാബ്ദങ്ങൾക്കു മുമ്പ്
കോസലത്തിലെ സിദ്ധാര്ഥനൊരിക്കൽ
സുഖലോലുപതയിൽ നിന്നും രക്ഷ നേടി,
ബോധിവൃക്ഷത്തണലിലഭയം തേടി
യോഗമായി, ധ്യാനമായി, സത്യത്തിനു,
സമാധാനത്തിനും ജീവിതം ലക്ഷ്യമാക്കാൻ.
മനസിലെ തപസ്യാഗ്രഹങ്ങൾ
ഏകാഗ്രതയിലെ ചൈതന്യമായി.
ആധുനിക മനസ്സിലെ ദുഃഖ സംഘട്ടനങ്ങൾ
മരുന്നും, മദ്യവും,തെരുവുയുദ്ധവുമായ്
രക്തച്ചൊരിച്ചിലിന്റെ വിനോദസഞ്ചാരം
ഇന്നത്തെപരിഷ്കാരത്തിന്റെ കിരാതഭവത്തിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|