നൊമ്പരം
ഇരുളിലായ് പകലലിയുമ്പോ
ഇടനെഞ്ചിൽ കനലെരിയുന്നു...
നോവിന്റെ രാഗം പേറും
മിഴികളും നനവണിയുന്നു..
ഏകാന്തമായ് അലയുന്നീ
കാറ്റിന്റെ നൊമ്പരമറിയൂ..
ഇരുളിന്റെ കൂടണയുന്നീ
പകലിന്റെ പരിഭവമറിയൂ..
വിരഹാർദമാം ഈ നിമിഷം
ഏകനായ് അലയുന്നു ഞാന്‍..
ഈ ഇരുളിന്റെ ഏതോ കോണില്‍
തെളിയുന്ന ദീപം തേടി. ..
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|