അമ്മ  - മലയാളകവിതകള്‍

അമ്മ  

എന്നുമെന്നും തുണയായി നിന്നമ്മ
ഓമനവാത്സല്യത്തിന്‍ പ്രതീകം
സ്നേഹത്തിന്‍ പുഞ്ചിരിയോടെ വാഴുന്നോരു
നൊമ്പരങ്ങളുടെ തീരമല്ലോ.
അമ്മതന്‍ ചൂടേറ്റു വാണീടും ഞാനൊരു
നിന്‍കരങ്ങളില്‍ സുരക്ഷരല്ലോ
അമ്മതന്‍ തേനൂറും വാക്കുകളെന്നെന്നും-
യെന്‍ വിജയത്തിനാധാരമല്ലോ


up
0
dowm

രചിച്ചത്:മാനസ് ആര്‍ എം
തീയതി:21-02-2017 07:11:21 PM
Added by :മാനസ് ആര്‍ എം
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :