കണ്ണൻ
നെഴുതിരി വിളക്കിന്റെ തിരിയെ ചുംബിച്ച
അഴകേ അഴകേ പ്രാണ നായക
അഴകിന്റെ ദേവനെ നാഥാ കൃഷ്ണ
അഴകായ് വരൂ നീ എൻപ്രിയാ നാഥാ
സുഗന്ധത്തിന് റാണിയും ചന്ദനത്തിന് കൊമ്പിൽ
മുകളിരുന്നി ഗാനം മൂളൂ
എന്നെ കൊതിപ്പിക്കും സുന്ദരമാം ഗീതം
മുറാലിയിലൂടെ നീ മൂളൂ കണ്ണാ
കണ്ണൻ
Not connected : |