| 
    
         
      
      നുറുങ്ങിപ്പോയവ.       1) വള്ളിപൊട്ടിയ ചെരുപ്പുകള്‍
 എന്റെ കൂടെ നടന്ന്
 എന്നെ പേറി
 എനിക്കായ് തേഞ്ഞു തേഞ്ഞു
 ഒടുവില്‍ വള്ളി പൊട്ടിയ ചെരുപ്പുകള്‍ പരസ്പരം മന്ത്രിച്ചു
 .
 .
 .
 അച്ഛന്‍ അമ്മയോട് പറഞ്ഞത് പോലെ .!
 
 
 2) രാഷ്ട്രീയം
 
 ദൈവങ്ങള്‍ ഗുണ്ടാപ്പിരിവിന് ഇറങ്ങിയിട്ടുണ്ട് .
 സാത്താനേ നീയെ ശരണം .!
 
 3) തൊട്ടാവാടി
 
 മുറിഞ്ഞത് എനിക്കല്ലേ അറിയൂ ..!!!
 എന്നിട്ടും നിന്നെ എല്ലാരും വിളിക്കുന്നു തൊട്ടാവാടി ..
 
      
  Not connected :  |