തേങ്ങൽ, - തത്ത്വചിന്തകവിതകള്‍

തേങ്ങൽ, 

ആരും അറിയാത്തനൊമ്പരം
എല്ലാരുമറിയുന്ന നൊമ്പരം
കടലിനറിയില്ല,
കാടിനറിയില്ല
ആകാശഗോപുരങ്ങളിൽ
സ്വപ്നകമ്പളങ്ങളിൽ
വിളയാടുന്ന മാംസബന്ധങ്ങൾ.
ആൽമബന്ധങ്ങളല്ല.

ശിഥിലമാകുന്നു
കുടുംബബന്ധങ്ങളും,
രക്തബന്ധങ്ങളും,
സമൂഹ മനസ്സും,
മാംസബന്ധങ്ങൾ മറക്കാനും
മറയ്ക്കാനും സത്യധർമങ്ങൾ
ബലിയാടാകുന്നനുദിനം
ഈനാടിന്റെഇടനാഴികൾ.,up
0
dowm

രചിച്ചത്:Mohan
തീയതി:07-03-2017 09:00:33 PM
Added by :Mohanpillai
വീക്ഷണം:100
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me