തികവ് - തത്ത്വചിന്തകവിതകള്‍

തികവ് 

ചെയ്യാതിരിക്കാനുള്ള ഊടുവഴികൾ
ചിന്തിച്ചുചെയ്യുന്നതെല്ലാം കുളത്തിൽ,
ചെയ്യുമ്പോളെല്ലാംനൈപുണ്യംലഹരിയിൽ.

കാത്തിരിക്കണംഎല്ലാത്തിനും
കുറവുകളുടെ ഈ നാട്ടിൽ
കുറ്റം പറയുന്നവർ മാത്രം.

വേലയും കൂലിയുംഅറിയാതെ,
റേഷനരിയുടെ തിളക്കത്തിൽ
തലയിലുംകണ്ണിലും തിളക്കവുമായ്‌.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:07-03-2017 09:24:35 PM
Added by :Mohanpillai
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :