മനോരോഗികൾ
മനോരോഗികൾ
അടി കൂടുന്ന ഭാര്യാഭത്താക്കൻമാർ
വെറും വിഡ്ഡികൾ.
ഒരു ദിവസമെങ്കിലും ഇവർ
ഒരു സർക്കാർ ആശുപത്രിയിൽ പോയി
രോഗികളെ കാണട്ടെ
അല്ലെങ്കിൽ ഏതെങ്കിലും മഹാനഗരത്തിൽ ചെന്നു
കൈ നീട്ടി നിൽക്കുന്ന എല്ലുന്തി, വയറൊട്ടിയ
ഒരു കുട്ടിയെ കാണട്ടെ.
പിന്നീടും ഇവർ അടി കൂടുന്നുവെങ്കിൽ
തീരുമാനിക്കാം
ഇവർ മനോരോഗികൾ!
Not connected : |