മുഖം പൊത്തികൾ
സ്ത്രീയുടുപ്പുകളുടെ
‘ഇറക്കവും വീതിയും’
ചെറുതായപ്പോൾ.....
ബാക്കിവന്ന ശീലകളുതകീ…
പെരുകുന്ന പീഡകർക്കു
മുഖംപൊത്തി നടക്കാൻ!!!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|