ക്ഷമയില്ലാത്തവർ.       
    ദാരിദ്ര്യത്തിന്റെ രക്തസാക്ഷിയാകാൻ,
 വിധിയോടുപടവെട്ടുമ്പോൾ
 രക്ഷിക്കുവാനാരുമില്ലാതെ
 ദൈവങ്ങളെ ജപിച്ചും ശപിച്ചും
 യുദ്ധക്കളത്തിലിറങ്ങി.
 കച്ചവടത്തിന്റെ ഭീകരതയിൽ 
 ഭീരുത്വവുമായ് ചിരിച്ചുമാറുന്നവർ
 സ്വാതന്ത്ര്യത്തിന്റെ ശവശരീരങ്ങൾ നിരത്തുമ്പോൾ.
 അന്ധകാരത്തിന്റെ യാഗാഗ്നിയിൽ
 എരിഞ്ഞടങ്ങുന്നതു ക്ഷമയില്ലാത്തവർ.
 
 
 
 
      
       
            
      
  Not connected :    |