ഉപഭോക്തതാവ്.
പദ്ധതികളെല്ലാം
പണം കൊയ്യുവാൻ.
ഇടനിലക്കാരൻ
വെട്ടുമേനി കൂടുന്നു.
ഉപഭോക്താവിനറിയില്ല
വില്പനക്കാരന്റെ വലകൾ.
ഇടനിലക്കാരനും
വില്പനക്കാരനും
ഇടയാതിരിക്കാൻ
ഉപഭോക്താവിന്റെ
കഴുത്തിൽ കയറിടുന്നു.
സൂര്യൻ നൽകുന്ന വെളിച്ചം
ഭൂമിയിൽ നിന്നും സ്വന്തമാക്കി
രാത്രി ചന്ദ്രബിംബം പണിയുന്നപോലെ.
Not connected : |