നടുക്കമേ ആ കാഴ്ച  - ഇതരഎഴുത്തുകള്‍

നടുക്കമേ ആ കാഴ്ച  

അണയുന്ന ജീവന് ആശ്രയമാ ജലം
അണക്കാന്‍ തുനിയുന്നതനേകമീ ജീവനുകള്‍ ....
ആണപോട്ടിവരുന്ന പെരിയാര്‍ വെള്ളമതില്‍-
ഒഴുകുമെന്‍ പ്രിയരുടെ നിലവിളികള്‍
തുളക്കുന്നെന്‍ കാതുകളില്‍ എന്‍ മിഴികളതടയുമ്പോള്‍
അടക്കാന്‍ ശ്രമിക്കുന്നു ഞാനെന്‍ നയനങ്ങളെ
നടുക്കമേ ആ കാഴ്ച കാണാതിരുന്നെങ്കില്‍ ..............


up
0
dowm

രചിച്ചത്:ഫാഇസ് കിഴക്കേതില്‍
തീയതി:08-02-2012 09:21:13 PM
Added by :ഫാഇസ് കിഴക്കേതില്
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :